Surprise Me!

Congress Leader Sajjan Singh Verma Against Jyotiraditya Scindia | Oneindia Malayalam

2020-05-23 5,465 Dailymotion

Congress Leader Sajjan Singh Verma Against Jyotiraditya Scindia<br />15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചായിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയും സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന കമല്‍നാഥും തമ്മിലുള്ള അധികാര വടംവലി തുടക്കം മുതല്‍ തന്നെ കല്ലുകടിയായി.

Buy Now on CodeCanyon